ഡിഡിമസ് കപ്പ്’25 – ടർഫ് ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 27 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- 25 minutes ago
- 1 min read

എം.ജി.ഒ.സി.എസ്.എം യൂണിറ്റ്, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, സരിതാ വിഹാർ, ന്യൂഡെൽഹിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡിഡിമസ് കപ്പ്’25 ടർഫ് ഫുട്ബോൾ ടൂർണമെന്റ് BJS പബ്ലിക് സ്കൂൾ, കരോൾ ബാഗിൽ 2025 സെപ്റ്റംബർ 27 (ശനി) : രാവിലെ 8 നു നടക്കും
7-എ-സൈഡ് ഗേമ് , മാച് ഫോർമാറ്റ, നോക്കൗട്ട് ടൂർണമെന്റ്
ടീം ഫോർമാറ്റ്: 7 പേർ ഓൺ ഫീൽഡ്, 3 സബ്സ്റ്റിറ്റ്യൂട്ടുകൾ (ടോട്ടൽ 10 പേർ), 1 എൻ.ഒ.സി പ്ലെയർ അനുവദനീയമാണ്
രജിസ്ട്രേഷൻ ഫീസ്: ₹3,500 (ഓരോ ടീമിനും)
വിജയികൾക്ക് ഒന്നാം സ്ഥാനം – ₹10,000 + ട്രോഫി + മെഡൽസ്, രണ്ടാം സ്ഥാനം – ₹8,000 + ട്രോഫി + മെഡൽസ്, മൂന്നാം സ്ഥാനം – ₹6,000 + ട്രോഫി + മെഡൽസ്. 🎖 വ്യക്തിഗത അവാർഡുകൾ: ടൂർണമെന്റിന്റെ മികച്ച കളിക്കാരൻ (എം.വി.പി) – ₹1,൦൦൦, മികച്ച ഗോൾകീപ്പർ – ₹1,000
ഓരോ മത്സരത്തിനും മാൻ ഓഫ് ദി മാച്ച് അവാർഡ് റജിസ്ട്രേഷനുകൾക്കായി ബന്ധപ്പെടുക: ആലൻ – 98104 ൩൩൪൨൮, കേവിൻ – 80763 97255
പ്രോമോ വീഡിയോ കാണാൻ:
റൂൾബുക്ക്, ടീമിന്റെ രജിസ്ട്രേഷൻ ഫോമിനായി:
Comments