ഡിഎംഎസ് സഹായ ഹസ്തം കേരള മുഖ്യമന്ത്രിക്ക് കൈമാറി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 26, 2024
- 1 min read

ഡൽഹി മലയാളി സംഘം മുഖ്യ രക്ഷാധികാരി ഡോ.രാജൻ സ്കറിയ, രക്ഷാധികാരി ശ്രീ.ജി.ശിവശങ്കരൻ, പ്രസിഡൻ്റ് ഡോ.കെ.സുന്ദരേശൻ, വൈസ് പ്രസിഡൻ്റ് ക്യാപ്റ്റൻ കൃഷ്ണ, ട്രഷറർ തോമസ് ജോൺ എന്നിവർ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ശ്രീ പിണറായി വിജയന് കൈമാറി.










Comments