ഡിഎംഎസ് - 2026 മാർച്ച് 14 ന് നടക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങൾ.
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read

ഡൽഹി മലയാളി സംഘം (ഡിഎംഎസ്) അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങൾ മാർച്ച് 14 ന് വൈകുന്നേരം 5 മണിക്ക് വൈഎംസിഎ നാഷണൽ കൗൺസിൽ കോൺഫറൻസ് ഹാളിൽ, ഗേറ്റ് നമ്പർ 5, ജയ് സിംഗ് റോഡ്, ന്യൂഡൽഹി -110001 ൽ നടക്കും.
മുഖ്യ അതിഥി: ഡോ. ശ്രീമതി. ഷെല്ലി ഒബ്‌റോയ്, മുൻ മേയർ എംസിഡി ഡൽഹി എൻസിആർ, അധ്യക്ഷത: ഡോ. കെ. സുന്ദരേശൻ, പ്രസിഡന്റ് ഡിഎംഎസ്.,മുഖ്യ പ്രഭാഷണം: ശ്രീമതി. റീത്ത മാത്യു ബെഞ്ചമിൻ: മുൻ ചെയർമാൻ ഗവേണിംഗ് ബോഡി ഡോ. ഭീം റാവു അംബേദ്കർ കോളേജ്.
വിശിഷ്ടാതിഥി: ശ്രീമതി. കുഞ്ഞമ്മ മാത്യു, പ്രസിഡന്റ് വൈഡബ്ല്യുസിഎ നാഷണൽ കൗൺസിൽ. ആശംസ പ്രസംഗം :മതി. ബീന ബാബുറാം, സിഎംഡി പവലിയൻസ് ഇന്റീരിയർസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീമതി. സിഎ നിമ ഗോപൻ, എഫ്‌സിഎ പ്രമുഖ സാമ്പത്തിക വിദഗ്ധ.,ഡോ.രാജൻ സ്കറിയ, ചീഫ് പാട്രൺ ഡിഎംഎസ്, ശ്രീ. ജി.ശിവശങ്കരൻ, പാട്രൺ, ഡിഎംഎസ്, സാംസ്കാരിക പരിപാടികൾ, അവാർഡ് വിതരണം, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.
ഷാജി കുരിക്കലോട്ട് സെക്രട്ടറി, റേച്ചൽ ജോൺ കൺവീനർ ,



Comments