top of page

ഡി എം എ സമുച്ചയത്തിൽ ഓണച്ചന്ത 31 ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 29
  • 1 min read

ree

ആർ കെ പുറം സെക്ടർ 4 ലെ ഡി എം എ സമുച്ചയത്തിൽ ഓണച്ചന്ത 31 ന് നടത്തുന്നു. വാഴയില , തുണിത്തരങ്ങൾ തുടങ്ങിയ ഓണത്തിനുള്ള എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കും. വൈകിട്ട് 6 വരെയാണ് ചന്ത ഫോൺ : 9312327452

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page