top of page

ടോമി ചെറിയാൻ (62) ഡൽഹിയിൽ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 4
  • 1 min read
ree

ടോമി ചെറിയാൻ ഡൽഹിയിൽ 28/M-304, ഷാലിമാർ ഗാർഡൻ Extn -1, സാഹിബാബാദ് ) നിര്യാതനായി. പരേതൻ ആലപ്പുഴ എടത്വ, പച്ച ചെക്കിടിക്കാട് , വെണ്മളിൽ കുടുംബാംഗമാണ് ഭാര്യ : മറിയാമ്മ ടോമി , മക്കൾ: നോയൽ ടോമി, അൻസിൽ ടോമി , ആൻ മരിയ ടോമി .


ടോമി ചെറിയാന്റെ മൃതശരീരം നവംബർ 05-ാം തിയ്യതി ബുധനാഴ്ച, രാവിലെ 09:00 മണിക്ക് സ്വഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്. 09:00 മണിമുതൽ 11:00 മണിവരെ പൊതുദർശനത്തിന് വെയ്ക്കുകയും,11:00 മണിക്ക് സംസ്കാര കർമ്മങ്ങൾ സ്വവസതിയിൽ ആരംഭിക്കുകയും, തുടർന്ന് ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം, നോയ്ഡ (സെക്ടർ 126) ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page