ടി പി രവീന്ദ്രൻ (67 വയസ്) നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 29
- 1 min read

ന്യൂ ഡൽഹി: കണ്ണൂർ, പയ്യന്നൂർ തോട്ടിച്ചാലിൽ ടി പി രവീന്ദ്രൻ (67 വയസ്) ഇന്നലെ (28-04-2025) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ രമണി. മക്കൾ രോഹിത് മടിയൻ, രജിത്ത് മടിയൻ. പരേതരായ ടി പി പാറുക്കുട്ടി ടീച്ചർ, ടി പി ഗോപിനാഥൻ, ടി പി സതീദേവി എന്നിവരും വിരമിച്ച സബ് ഇൻസ്‌പെക്ടർ ടി പി രാമചന്ദ്രൻ എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം 2025 ഏപ്രിൽ 29 രാവിലെ 11 മണിക്ക് പയ്യന്നൂരിലെ കുണിയൻ സമുദായ ശ്മശാനത്തിൽ നടത്തി. ടി പി രവീന്ദ്രൻ, ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയിലെ ആജീവനാംഗവും മുൻ ഏരിയ സെക്രട്ടറിയുമായിരുന്നു.










Comments