ജനസംസ്കൃതി ആർ കെ പൂരം ബ്രാഞ്ച് സർഗോത്സവം 2025
- VIJOY SHAL
- Oct 14
- 1 min read

ജനസംസ്കൃതി ആർ കെ പൂരം ബ്രാഞ്ച് സർഗോത്സവം 2025 രണ്ടാം ദിവസം ഒക്ടോബർ 19 ഞായറാഴ്ച സെക്ടർ 9 ലെ ആര്യസമാജ് ഹാളിൽ (DAV PUBLIC SCHOOL) വച്ച് നടക്കുന്നു. രാവിലെ 9.30 മണിക്ക് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഉപയോഗിച്ച് ഇനിയും റജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ അവസാന തീയതി:16.10.2025. https://forms.gle/3oX7vFkjLTW9tSSR9










Comments