ജനനി കുടുംബശ്രീ മെഹ്റുലിയുടെ ഓണാഘോഷം 20 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 13
- 1 min read

ന്യൂ ഡൽഹി : ജനനി കുടുംബശ്രീ മെഹ്റുലിയുടെ ഓണാഘോഷം സെപ്തംബര് 20 ന് ആർ കെ പുരം സെക്ടർ 4 ൽ ഉള്ള DMA സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് . പൊതുസമ്മേളനം, സാംസ്‌കാരിക പരിപാടികൾ , ഗാനമേള ,ഓണസദ്യ എന്നിവ ഉണ്ടായിരിക്കും










Comments