ജനക്പുരി സെന്റ് തോമസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി
- റെജി നെല്ലിക്കുന്നത്ത്
- Jul 26, 2024
- 1 min read

ജനക്പുരി സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിലെ തിരുനാളിന് ഫൊറോനാ വികാരി ഫാ. എബിൻ കുന്നപ്പിള്ളിൽ കൊടിയേറ്റുന്നു. ഇടവക വികാരി ഫാ. ഡേവിസ് കള്ളിയത്ത് പറമ്പിൽ, മാർട്ടിൻ വർഗീസ്, ജ്യോതിഷ് ജോസഫ്, ബിനു ജോസഫ്, ടോണി അലക്സ് തുടങ്ങിയവർ സമീപം..










Comments