top of page

ജനക്‌പുരിയിൽ കാവ്യമേള

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 15
  • 1 min read
ree

ജനകീയ കവിതാവേദിയുടെ 535-ആമത് പ്രതിമാസ കാവ്യമേള മാർച്ച് 16 ഞായറാഴ്ച്ച നടക്കും. ജനക്‌പുരി സൗത്തിലെ രാധേയം, 13 ൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കും. തിരഞ്ഞെടുത്ത കവിതകൾ അവതരിപ്പിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page