ജന്തർ മന്തറിൽ ധർണ നടത്തി.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 27
- 1 min read

ന്യൂ ഡൽഹി - 27 മാർച്ച് 2025. വന്യ ജീവികളെ വനത്തിനുള്ളിൽ സംരക്ഷിക്കണമെന്നും ജനവാസകേന്ദ്രങ്ങളിൽ ജനങ്ങളുടെ ജീവന് പൂർണസരക്ഷണമേർപ്പെടുത്തണന്നുള്ള ആവശ്യങ്ങളുമായി കേരളത്തിൽ നിന്നുള്ള എംപി , MLA മാരുടെ നേതൃത്വത്തിൽ മലയാളികൾ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ധർണ നടത്തി.

വേൾഡ് മലയാളി കൗൺസിലിന്റെ ഐക്യ ദാർത്ഥ്യം അറിയിച്ച് കൊണ്ട് ഇന്ത്യ റീജിയൻ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, പ്രമുഖ മലയാളി സംഘടനകളെ പ്രതിനിധീകരിക്കുന്ന തോമസ്കുട്ടി കരിമ്പിൽ, സിബി വീരമന, ജോസ് അടപ്പൂർ, തുടങ്ങിയവർ പങ്കെടുത്തു.










Comments