ജെസ്സി റോയ് ഇന്ന് വിരമിക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 30
- 1 min read
Updated: May 31

ഡൽഹി ആർ കെ പുരം സെക്ടർ മൂന്നിൽ താമസിക്കുന്ന
ജെസ്സി റോയ് , സീനിയർ നഴ്‌സിംഗ് ഓഫീസർ, സഫ്ദർജംഗ് ഹോസ്പിറ്റൽ VMMC യിൽ നിന്നും 34 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് വിരമിക്കും . എറണാകുളം ഇലഞ്ഞി, മുത്തോലപുരം, നെടുവേലിൽ കുടുംബാംഗമാണ്.










Comments