top of page

ജാലകത്തിൽ കൺനിറയെ ഫ്രാൻസീസ് മാർപാപ്പ

  • പി. വി ജോസഫ്
  • Mar 23
  • 1 min read
ree

ഒരു മാസത്തിലേറെയായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് മാർപാപ്പ ജനങ്ങളുടെ കൺമുന്നിൽ. ജെമെലി ആശുപത്രിയുടെ ജാലകത്തിലൂടെ അദ്ദേഹം വിശ്വാസി സമൂഹത്തെ ആശീർവ്വദിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും, പ്രാർത്ഥനകൾക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.


ഇന്ന് മാർപാപ്പയെ ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ്ജ് ചെയ്യും. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page