ജൂബിലി വർഷത്തിൽ പ്രത്യാശയുടെ വാതിൽ കടന്ന് പൂർണ ദണ്ണ്ഡ്ഢ വിമോചനം നേടി ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങൾ.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 3
- 1 min read

സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. സുനിൽ അഗസ്റ്റിന്റെ നേതൃത്വത്തിൽ ഫരീദാബാദ് ക്രിസ്തുരാജ കത്തിഡ്രൽ ദേവാലയത്തിൽ വി. കുർബാന അർപ്പിക്കുകയും തിരുസഭയുടെയും, മാർപ്പാപ്പയുടെയും നിയോഗങ്ങൾക്കു വേണ്ടി പ്രാർഥിച്ചു മനസ്താപ പ്രമാണം ചൊല്ലി പ്രത്യാശയുടെ വാതിലിലൂടെ പ്രവേശിച്ചു . തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.











Comments