ചെക്കുകൾ മാറാൻ ഇനി മണിക്കൂറുകൾ മതി, ദിവസങ്ങൾ വേണ്ട
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 3
- 1 min read

റിസേർവ് ബാങ്കിന്റെ പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ ചെക്ക്
ക്ലിയറിങ് സംവിധാനം വേഗത്തിൽ ആകും . ബാങ്കിൽ ഡെപ്പോസിറ് ചെയ്യ്യുന്ന ചെക്കുകൾ അതേ ദിവസം തന്നെ ക്ലിയർ ചെയ്യ്ണമെന്നാണ് നിബന്ധന . പുതിയ ചട്ടത്തിന് നാളെ മുതലാണ് പ്രാബല്യം . ഐസിഐസിഐ,, എച് ഡി എഫ് സി എന്നിവ ഉൾപ്പെടെ പ്രമുഖ ബാങ്കുകളെല്ലാം നാളെ മുതൽ തന്നെ ഈ പരിഷ്‌കാരം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു .










Comments