ഗർർർ... നാളെ മുതൽ തീയേറ്ററുകളിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 13, 2024
- 1 min read

നാളെ റിലീസ് ചെയ്യുന്ന ഗർർർ എന്ന മലയാള ചിത്രത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ജെയ് കെ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സുരരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവൻ മുതലായവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവിചാരിതമായി സിംഹക്കൂട്ടിൽ അകപ്പെടുന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഹോളിവുഡിലും ബോളിവുഡിലും പല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട മോജോ എന്ന സിംഹവും പ്രധാന ആകർഷണമാണ്.










Comments