top of page

കർക്കിടക വാവുബലി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 10, 2024
  • 1 min read

അഖില ഭാരത അയ്യപ്പ സേവാ സംഘം വികാസ് പുരി ശാഖയുടെ ഈ വർഷത്തെ കർക്കിടക വാവുബലി ബലിദിവസമായ ആഗസ്റ്റ് 3 ശനിയാഴ്ച്ച ഗഡ് ഗംഗയിൽ വെച്ചു നടത്തും. ബസ്സ് സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. അന്നേ ദിവസം രാവിലെ 5.30 ന് വികാസ് പുരി കേരളാ സ്‍കൂൾ പരിസരത്തു നിന്ന് ബസ്സ് പുറപ്പെടും. ബലിതർപ്പണം നടത്തുവാൻ താൽപ്പര്യമുള്ളവർക്ക് സംഘാടകരുമായി ബന്ധപ്പെടാം : 9811683114 - ചന്ദ്രൻ പിള്ള, 9810225806 - മധു ഗോപാലൻ

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page