കമോഡോർ വർഗീസ് മാത്യുവിനെ അനുമോദിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 1
- 1 min read

നേവൽ ഓഫീസർ ഇൻ ചാർജ് (കേരള) ആയി നിയമിതനായ കമോഡോർ വർഗീസ് മാത്യുവിനെ, എറണാകുളം മൗണ്ട് സെന്റ് തോമസിൽ മാർ റാഫേൽ തട്ടിൽ അനുമോദിച്ചപ്പോൾ. ഫരീദാബാദ് അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര സമീപം










Comments