top of page

കെ.വി വർഗീസ് (തങ്കച്ചൻ-74 ) ഡൽഹി ദ്വാരകയിൽ നിര്യാതനായി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 23
  • 1 min read
ree

ഡൽഹി, എടത്വ,( പച്ച) കളത്തിൽ വീട്ടിൽ, കെ.വി വർഗീസ് (തങ്കച്ചൻ)-(74 വയസ്) ഡൽഹിയിൽ ( ഫ്ലാറ്റ് നമ്പർ -313, DPS അപാർട്മെന്റ് , സെക്ടർ -4) ദ്വാരകയിൽ നിര്യാതനായി. സംസ്കാര ചടങ്ങുകൾ 24 ഫെബ്രുവരി 2025, 12 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് 3.30 ന് സെന്റ് തോമസ് ക്രിസ്ത്യൻ സിമിത്തേരിയിൽ (തുഗ്ലക്കാബാദ് ,ബത്ര ഹോസ്പിറ്റലിന് സമീപം ) നടത്തപ്പെടുന്നതാണ്. ഭാര്യ മോനി വർഗീസ് ( കേരളത്തിൽ നിലമ്പൂർ ചിറയിൽ കുടുംബാംഗമാണ്) മക്കൾ ജോസഫ് കെ വർഗീസ്, ജോർജ് കെ വർഗീസ്. മരുമകൾ, ഡിംപിൾ ജോസഫ്. കൊച്ചുമക്കൾ ഷോൺ, ഇസബെൽ, കാതറിൻ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page