top of page

കാവാലം മാധവൻ കുട്ടിയുടെ കൃഷ്ണ എന്ന നോവൽ പുസ്തകമായി.

  • റെജി നെല്ലിക്കുന്നത്ത്
  • Apr 2, 2024
  • 1 min read


New Delhi: നാദം ബുക്ക്സ് സ്പെഷ്യൽ ജൂറി അവാർഡു കിട്ടിയ കാവാലം മാധവൻ കുട്ടിയുടെ കൃഷ്ണ എന്ന നോവൽ പുസ്തകമായി പ്രകാശനം ചെയ്തു. കുട്ടനാട്ടിൽ ജനിച്ച ട്രാൻസ് ജൻ്ററായ ഒരുവൾ ഡൽഹിയിൽ എത്തപ്പെടുകയും സെക്സ് വർക്കറായി പിന്നെ സോഷ്യൽ വർക്കറായി ട്രാൻസ്ജൻസർസമൂഹത്തിൻ്റെവെൽഫയറിനായിപ്രവർത്തിച്ചുജീവിക്കുന്നതാണു കഥയെങ്കിലും അൻപതു വർഷങ്ങൾക്കു മുൻപുള്ള കുട്ടനാടൻ കാർഷിക സാംസ്ക്കാരിക സാമൂഹിക പ്രശ്നങ്ങൾ ഇഴപിരിഞ്ഞുകിടന്ന ഒരു മെഗാ നോവലാണ്. നാനൂറ്റി തൊണ്ണൂറ്റി ഒമ്പതു രൂപയാണ് വില.

ഓർഡർ ചെയ്യേണ്ട നമ്പർ

കാവാലം മാധവൻ കുട്ടി : +91 98182 62997

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page