കൈരളി മലയാളി അസോസിയേഷൻ ഓണാഘോഷ൦ നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 5
- 1 min read

കൈരളി മലയാളി അസോസിയേഷൻ : സെൻട്രൽ ഗവൺമെൻ്റ് റസിഡൻഷ്യൽ കോംപ്ലക്സ് /GPRA മുഹമ്മദ്‌പുർ ആർ കെ പുരം, ഡൽഹി , ഈ വർഷവും, പൂർവ്വാധീകം ഭംഗിയായി ഓണംആഘോഷിച്ചു.
വിവിധയിനം കലാപരിപാടികൾ , ഗെയിംസുകൾ തുടങ്ങിയവയോടു കൂടി ആരംഭിച്ച ഓണാഘോഷം ഗംഭീരവും, വിഭവ സമൃദ്ധവുമായ ഓണസദ്യയോട് കൂടെ സമാപിച്ചു. ഗെയ്സുകളിൽ വിജയികളായവർക്ക് സമ്മാനവിതരണവും ഉണ്ടായിരുന്നു.










Comments