കേരള എക്സ്പ്രസിൽ നാട്ടിലേക്ക് പോയ ട്രെയിനിലെ പാറ്റ ശല്യo
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 8, 2024
- 1 min read

ലീലാമ്മ
മെയ് 28 ന് കേരള എക്സ്പ്രസിൽ നാട്ടിലേക്ക് പോയ ട്രെയിനിലെ പാറ്റ ശല്യത്തെക്കുറിച്ചാണ് പരാതി. ബാഗുകളിലും ബെഡ് ഷീറ്റുകളിലും മാത്രമല്ല വാഷ്‍റൂമിനകത്തും പാറ്റശല്യം അസഹനീയമായിരുന്നു. അതോടൊപ്പം എലിയുടെ ശല്യവും ഉണ്ടായിരുന്നു. ട്രെയിനിൽ അസഹനീയമായ നാറ്റവും ഉണ്ടായിരുന്നു. ടിടിആറിനോട് പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടികളൊന്നും എടുത്തില്ല. പഴക്കം ചെന്ന ബോഗിയാണ് AC കോച്ചിനായി ഇട്ടത്. ഈ ട്രെയിനിന് ശവപ്പെട്ടി എന്ന് പേരിടുന്നതാണ് നല്ലത്.

ജോർഡി മാത്യു










Comments