top of page

കാനഡയിൽ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 6, 2024
  • 1 min read

ഷാലിമാർ ഗാർഡൻ മലയാളി വെൽഫയർ അസോസിയേഷന്‍റെ (SGMWA) സെക്രട്ടറി ശ്രീ പി ജെ തോമസിന്‍റെയും (B-12/203, Aastha Appartments, B-Block, Shalimar Garden Extn-2) ശ്രീമതി മോളി തോമസിന്‍റെയും (GTB Hospital Nursing Officer) മകൻ അമൽ തോമസ് കാനഡയിൽ നിര്യാതനായി.


ഉപരിപഠനത്തിനുശേഷം കാനഡയിലെ നോവാ സ്കോട്ടിയ പ്രവിശ്യയിലെ ഡാർട്ട്മൗത്ത് സിറ്റിയിൽ ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബിപി കുറയുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ശവസംസ്ക്കാരo പിന്നീട് പിറവം കാരിക്കോട് സെന്‍റ് മേരിസ് യാക്കോബയാ പള്ളിയിൽ

Commentaires

Noté 0 étoile sur 5.
Pas encore de note

Ajouter une note
bottom of page