top of page

കാതോലിക്കാ ദിനാഘോഷo

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 6
  • 1 min read
ree

ന്യൂഡൽഹി : ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വി. കുർബാനക്കും, കാതോലിക്കാ ദിനാഘോഷത്തിനും ഡൽഹി ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത

മുഖ്യ കാർമികത്വം വഹിച്ചു സഭാ പതാക ഉയർത്തുന്നു. ഇടവക വികാരി ഫാ. യാക്കോബ് ബേബി സമീപം.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page