കാണ്മാനില്ല
- ന്യൂസ് ബ്യൂറോ , ഡൽഹി
- 6 days ago
- 1 min read

ഖാൻപൂരിൽ താമസിച്ചുകൊണ്ട്, പ്രൈവറ്റ് ഡ്യൂട്ടി ചെയ്തുവന്നിരുന്ന ശ്രീമതി "റീനാമ്മ സജീവനെ" ഇന്നലെ (24.02.2026) രാത്രി മുതൽ കാണ്മാനില്ല. നേബ് സരായ് പോലീസ് സ്റ്റേഷന് കീഴിലുള്ള ചൗക്കിയിൽ ഡൽഹി മലയാളി അസോസിയേഷനും(DMA ),നഴ്സിംഗ് അസോസിയേഷനും ചേർന്ന് പരാതി നൽകിയിട്ടുണ്ട്. കുടുംബം നാട്ടിലാണ്. കോട്ടയം അയർക്കുന്നം സ്വദേശിനിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ എം എസ്സ് ജയിൻ -8800753312) നഴ്സിംഗ് അസോസിയേഷൻ ഭാരവാഹികളായ റിജേഷ് /സജീവൻ (7836032966) എന്നിവരെയോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.




Comments