കാണ്മാനില്ല
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 13
- 1 min read

INA മാർക്കറ്റ് ൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി മലയാളി ഗ്രോസറി ഷോപ് നടത്തി വരികയായിരുന്ന ശ്രി M L തോമസ്
ഇന്നലെ മുതൽ കാണ്മാനില്ല-ബാങ്കിലേക്കെന്നു പറഞ്ഞ് ഛത്തർപൂരിലെ രാജ്പൂർകുർദിലുള്ള വീട്ടിൽ നിന്നും പോയതാണ്
കടയുടെ താക്കോലും മൊബൈൽ ഫോണും വീട്ടിൽ വെച്ചിട്ടാണ് പോയിരിക്കുന്നത്. ഇദ്ദേഹം തൃശൂർ കൊരട്ടി സ്വദേശിയാണ്. മൈദാൻ ഗഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .










Comments