കൊടിമരത്തിന്റെ കൂദാശ കർമ്മം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 30
- 1 min read

സരിത വിഹാർ സൈന്റ്റ് തോമസ് ഓർത്തഡോൿസ് പള്ളിയിൽ പുതിയതായി നിർമ്മിച്ച കൊടിമരത്തിന്റെ കൂദാശ കർമ്മം ഭദ്രാസന മെത്രാപ്പോലീത്ത അഭി . യൂഹാനോൻ മാർ ദിമെത്രിയോസ് നിർവഹിക്കുന്നു ഇടവക വികാരി ഫാ ജോജി കുര്യൻ തോമസ് സമീപം










Comments