കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി.
- റെജി നെല്ലിക്കുന്നത്ത്
- Feb 9, 2024
- 1 min read

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ആയി ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഡൽഹിയിൽ എത്തിച്ചേർന്ന മാർ റാഫേൽ തട്ടിൽ പിതാവിനെ ഫരീദാബാദ് അതിരൂപത ആസ്ഥാനത്ത് സന്ദർശിച്ചു പിതാവുമായി കൂടിക്കാഴ്ച നടത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി.










Comments