top of page

കെ ആർ. വർഗ്ഗീസ് (90) നിര്യാതനായി

  • റെജി നെല്ലിക്കുന്നത്ത്
  • Apr 1, 2024
  • 1 min read

വടശ്ശേരിക്കര : തലച്ചിറ കരുവേലി വീട്ടിൽ കെ ആർ വർഗ്ഗീസ് (90 ) നിര്യാതനായി .പരേതയായ ഗ്രേസി വർഗ്ഗീസ് ആണ് ഭാര്യ, മക്കൾ : ബിജി ( രാജസ്ഥാൻ ), സജി,ഡൽഹി ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക കൈക്കാരൻ ), ട്രഷറര് ( ഡൽഹി അസോസിയേഷൻ ഓഫ് കേരളറ്റ്സ്, DAK)സുജ (ഡൽഹി )

മരുമക്കൾ: സൂസൻ വിജി, ,കാതറിൻ സജി, ,ജോർഡി മാത്യു, കൊച്ചുമക്കൾ സച്ചിൻ സജി, ബ്ലെസ്സി വിജി, ബ്ലസൻ വിജി, ജിറ്റി ജോർടി

:സംസ്കാരം നാളെ നാലുമണിക്ക് തലച്ചിറ മലങ്കര ബദൽ ദേവാലയ സെമിത്തേരിയിൽ വച്ച് നടക്കുന്നതാണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page