ഓൾ ഇന്ത്യ കാതലിക് യൂണിയൻ (AICU) ഭാരവാഹികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 20, 2024
- 1 min read

ഏറ്റവും വലിയ അൽമായ സംഘടനയായ, ഡൽഹി കാതലിക് അതിരൂപത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ കാതലിക് യൂണിയൻ (AICU) ശ്രീ ഏലിയാസ് വാസ് പ്രസിഡന്‍റായും (ഇടത്), ശ്രീ ചിന്നപ്പൻ വൈസ് പ്രസിഡന്‍റായും (വലത്) തിരഞ്ഞെടുക്കപ്പെട്ടു.
Comments