top of page

ഓശാന തിരുക്കർമ്മങ്ങളും വാർഷിക ധ്യാനവും ഏപ്രിൽ 13 ഞായറാഴ്ച

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 9
  • 1 min read
ree

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓശാന തിരുക്കർമ്മങ്ങളും വാർഷിക ധ്യാനവും ഏപ്രിൽ 13 ഞായറാഴ്ചആർ കെ പുരം സെക്ടർ 12 ലെ ഹോളി ചൈൽഡ് ഓക്സിലിയം ജൂനിയർ സ്കൂളിൽ (സംഗം സിനിമയ്ക്കു സമീപം ) വച്ച് നടക്കുന്നതാണ്, രാവിലെ 7 ന് കുരുത്തോല വെഞ്ചരിപ്പ് , പ്രദക്ഷിണം, ആഘോഷമായ തിരുന്നാൾ കുർബാന തുടർന്ന് ഫാ . മിൽട്ടൺ ജോർജ് & ടീം നയിക്കുന്ന ധ്യാനവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും അന്നേ ദിവസം സെന്റ് തോമസ് ദേവാലയത്തിൽ സിറോ മലബാർ കുർബാന ഉണ്ടായിരിക്കുന്നതല്ല.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page