“ഓംചേരിക്ക് ഡൽഹി വൈക്കം സംഗമത്തിന്റെ സ്നേഹാദരവ്.”
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 21, 2024
- 1 min read
ഫാദേഴ്സ് ദിനത്തിൽ ഡൽഹിയുടെ കാരണവർ ഓംചേരിക്ക് സ്നേഹാദരം.

ഫാദേഴ്സ് ദിനത്തിൽ ഡൽഹി മലയാളികളുടെസ്വന്തം വൈക്കംകാരനായ ശ്രീ ഓംചേരി സാറിനെ ഡൽഹി വൈക്കം സംഗമം അദ്ദേഹത്തിന്റെ വീട്ടിലെത്തി പൊന്നാടയും പൂക്കളും നൽകി ആദരിച്ചു .
ശ്രീ അജിത്ത് മഴുവഞ്ചേരി (പ്രസിഡന്റ് )ശ്രീമതി ഷേർലി രാജൻ (ജനറൽ സെക്രട്ടറി )സജി പി രാജ് (ജോയിന്റ് സെക്രട്ടറി )സുരേഷ് നായർ (കൺവീനർ കാരുണ്യമ്രുത് )എന്നിവർ പങ്കെടുത്തു.










Comments