top of page

ഏലിക്കുട്ടി (94) നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 23
  • 1 min read
ree

സെന്റ് ജോർജ് കാഞ്ഞിരടുക്കം ഇടവകാ കുടുംബാംഗം കടത്തലക്കുന്നേൽ ഏലിക്കുട്ടി (94) (വാർഡ് 15, സെന്റ് ബനഡിക്ട് യൂണിറ്റ്, ഇരിയ) . നിര്യാതയായി .മൃതസംസ്കാര ശുശ്രൂഷ നാളെ 24/07/2025 വ്യാഴാഴ്ചഉച്ചക്ക് 2.30 pm ന് സ്വവസതിയിൽ ആരംഭിച്ചു കാഞ്ഞിരടുക്കം st. ജോർജ് പള്ളി സെമിത്തേരിയിൽ സാംസ്‌ക്കരിക്കും. ന്യൂ ഡൽഹി ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ സുനിൽ അഗസ്റ്റിന്റെ പേരമ്മയാണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page