എന്റെ കണ്ണൂർ ഡൽഹി, കുടുംബസംഗമം
- VIJOY SHAL
- Jul 5
- 1 min read

എന്റെ കണ്ണൂർ കൂട്ടായ്മയുടെ ആദ്യ കുടുംബ സംഗമം നാളെ നാലുമണിക്ക് കാർത്യായനി ഓഡിറ്റോറിയം മയൂർ വിഹാർ ഫേസ് 1ൽ വൈകുന്നേരം 4 ന് കെ എൻ ജയരാജിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ശ്രീ കെ സതീഷ് നമ്പൂതിരിപ്പാട് ഡയറക്ടർ ജനറൽ ദൂരദർശൻ മുഖ്യാതിഥിയായിരിക്കും എന്റെ കണ്ണൂർ ഡൽഹിയുടെ രക്ഷാധികാരിയായ ഡോക്ടർ രമേശ് നമ്പ്യാർ, കെ പി വിനോദ് കുമാർ, എം പി സുരേഷ് എന്നിവർ നേതൃത്വം നൽകും ഗാനരചയിതാവും, പിന്നണിഗായകൻ സംഗീത സംവിധായകനുമായ അജയ് ഗോപൽ നയിക്കുന്ന ഗാനമേളയും അരങ്ങേറും,










Comments