ഉത്തർപ്രദേശിലെ ബറേലി യോഗാപ്രോഗ്രാം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 21
- 1 min read

ഉത്തർപ്രദേശിലെ ബറേലി ഇ എം ഇ ബറ്റാലിയനിൽ യോഗാ ദിവസത്തോടനുബന്ധിച്ചു യോഗാപ്രോഗ്രാം കേണൽ സുധീർ പ്രകാശിന്റെ നേതൃത്വത്തിൽ നടത്തി.
യോഗാ ചടങ്ങിൽ കേണൽ ദേവേഷ് കോട്ടിയാൽ,മാനേജർ യു. ആർ. സി ജി. എസ്. ധാനു, മേജർ ആച്ചൽ, മേജർ സൂരജ് ബിസ്റ്റ് തുടങ്ങി മറ്റ് ജവാന്മാരും കുടുംബവും പങ്കെടുത്തു.










Comments