top of page

ഉത്തർ പ്രദേശിലെ ബറെയ്‌ലിയിൽ മലയാളി സമൂഹം വിഷു സമഗ്രമായി ആഘോഷിക്കാൻ തയ്യാറെടുക്കുന്നു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 11
  • 1 min read
ree

ഉത്തർ പ്രദേശിലെ ബറേലി കന്റോൺമെന്റ്യിൽ പ്രവർത്തിച്ചു വരുന്ന സലേഷ്യൽ l സിസ്റ്റേഴ്സ് നടത്തി വരുന്ന ആശ്രമത്തിലെ അന്തേവാസികൾക്കു (കുട്ടികൾ )പഠന സമഗ്രഹികൾ വിതരണം ചെയ്തുകൊണ്ട് വിഷു ആഘോഷത്തിന് തുടക്കമായി.

ree

ഏപ്രിൽ 14 നു സിവിലിയൻ സ്റ്റാഫിനെയും, ആർമി സ്റ്റാഫിനെയും, കുടുംബ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട്, ജാതി മത ഭേദമേന്യേ കേരള തനിമ നിലനിർത്തി കൊണ്ടായിരിക്കും ആഘോഷപരിപാടികൾ നടത്തുന്നത് . ആഘോഷ പരിപാടികൾക്ക്

COL സുധീർ പ്രകാശ്, SUB സുനിൽ,, HAV സിജു, , Mrs പ്രഭ, Dr മാധുരി, Dr വൈഷ്ണവി എന്നിവർ നേതൃത്വം നൽകും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page