top of page

ഉത്ഘാടനം സെപ്റ്റംബർ 14ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 11
  • 1 min read

Updated: Sep 12


ree

അബ്ദുൽകലാം മെമ്മോറിയൽ ടൈലറിങ് സെന്റർ ആൻഡ് റെഡിമെയ്ഡ് മാനുഫാക്ചറിങ് യൂണിറ്റ് കല്ലറയിൽ ഗ്രാമീണ ബാങ്കിന് സമീ പം ആരംഭിക്കുന്നു നിർദ്ധ നരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യമായി തയ്യൽ പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകുന്നു.

14/9/2025 ഞായറാഴ്ച രാവിലെ 11.30 റീട്ടേഡ് അഡീഷണൽ SP റെഫീഖ്‌ ഷാഹുൽ ഹമീദ് ഉത്ഘാടനം ചെയ്യുന്നു. വിവിധ സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ നിന്നുള്ളവർ ഈ ചടങ്ങിൽ പങ്കെടുക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page