top of page

ഈസ്റ്റർ ആഘോഷം റദ്ദാക്കി; പകരം അനുശോചന യോഗം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 21
  • 1 min read
ree

CBCI യും ഡൽഹി ചാവറ കൾച്ചറൽ സെന്‍ററും ഇന്ന് വൈകിട്ട് നടത്താനിരുന്ന ഈസ്റ്റർ ആഘോഷം ഉപേക്ഷിച്ചു. ആഘോഷത്തിന് പകരം മാർപാപ്പക്ക് പ്രണാമം അർപ്പിച്ചുകൊണ്ടുള്ള അനുശോചന യോഗം നടത്തും. CBCI ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കലും, ഡൽഹി ചാവറ കൾച്ചറൽ സെന്‍റർ ഡയറക്‌ടർ ഫാ. റോബി കണ്ണഞ്ചിറ CMI യും അറിയിച്ചതാണ് ഈ വിവരം. ഇന്ന് വൈകിട്ട് 5.30 ന് ഗോൾ ഡാക് ഖാന ചർച്ച് വളപ്പിലുള്ള രൂപതാ കമ്യൂണിറ്റി സെന്‍ററിലാണ് അനുശോചന യോഗം നടക്കുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page