top of page

ഇൻഡിഗോയുടെ ഉപ്പുമാവിൽ ഉപ്പ് കൂടുതലെന്ന് ആക്ഷേപം

  • പി. വി ജോസഫ്
  • Apr 19, 2024
  • 1 min read


ree

New Delhi: ഇൻഡിഗോ ഫ്ലൈറ്റുകളിൽ യാത്രക്കാർക്ക് നൽകുന്ന ഉപ്പുമാവിലും പോഹയിലും മറ്റും സോഡിയത്തിന്‍റെ അളവ് കൂടുതലാണെന്ന് ആക്ഷേപം. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഇക്കാര്യം ഉന്നയിച്ചത്. ഉപ്പുമാവിൽ മാഗിയിൽ ഉള്ളതിനേക്കാൾ ഉപ്പിന്‍റെ തോത് 50 ശതമാനവും, പോഹയിൽ 83 ശതമാനവും കൂടുതലാണെന്നാണ് 'ഫുഡ് ഫാർമർ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹിമാത്സിംഗ ആരോപിക്കുന്നത്.

ഉപ്പിന്‍റെ അളവ് കൂടിയാൽ അത് രക്തസമ്മർദ്ദം കൂട്ടുമെന്നും, ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ, വൃക്കയുടെ തകരാർ എന്നിവക്ക് ഇടയാക്കുമെന്നും ഹിമാത്സിംഗ വിശദീകരിക്കുന്നു.

എന്നാൽ, തങ്ങളുടെ പ്രീ-പാക്കേജ്‌ഡ് ഭക്ഷണ സാധനങ്ങൾ പരമ്പരാഗത ഇന്ത്യൻ രീതിയിലാണ് തയ്യാറാക്കുന്നതെന്നും, ഉപ്പിന്‍റെ അളവ് അനുവദനീയ പരിധിയിൽ താഴെയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം വിമർശനങ്ങൾ സ്വാഗതം …

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page