ഇല്ലിമൂട് TT ആന്റണി (88), തണ്ണിപ്പാറ നിര്യാതനായി.
- റെജി നെല്ലിക്കുന്നത്ത്
- May 12, 2024
- 1 min read
ഇല്ലിമൂട്

TT ആന്റണി (88), തണ്ണിപ്പാറ നിര്യാതനായി. BHEL തൃശ്ശിനാപ്പള്ളി പൂർവ ഉദ്യോഗസ്ഥനായിരുന്നു. മൃതദേഹം മെയ് 12ന് വൈകുന്നേരം അഞ്ചുമണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശ്രുഷൂഷകൾ മെയ് 13ന് രാവിലെ 9.30ന് ആരംഭിച്ച് കുറുമ്പനാടം സെന്റ് ആന്റണിസ് ദേവാലയസിമിത്തെ രിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ അന്നമ്മ ആന്റണി (റിട്ട : ടീച്ചർ, സെന്റ് ആൻസ് സ്കൂൾ ), ചാഞ്ഞോടി മറ്റത്തിൽ കുടുംബാംഗം. മക്കൾ ജിജി, ജോജൻ, ലീന, ലിസ. മരുമക്കൾ : ലിജ പുല്ലാട് (യു കെ ), സോണി കൊണ്ടിയിൽ തിരുവനന്തപുരം.
Comentarios