top of page

ഇന്ന് ജയന്‍റെ ഓർമ്മദിവസം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 16, 2024
  • 1 min read

എഴുപതുകളുടെ അവസാനത്തിലും 1980 ലും മലയാള സിനിമാ പ്രേമികളുടെയും, യുവാക്കളുടെയും ഹരമായിരുന്ന അനശ്വര നടൻ ജയന്‍റെ ഓർമ്മ ദിവസമാണ് ഇന്ന്. കോളിളക്കം എന്ന ചിത്രത്തിലെ ഒരു സ്റ്റണ്ട് രംഗം ചിത്രീകരിക്കുമ്പോൾ ഹെലിക്കോപ്റ്റർ തകർന്നാണ് ദാരുണാന്ത്യം. 1980 നവംബർ 16 ന് വെറും 41 വയസ്സിൽ ചെന്നൈക്ക് സമീപമുള്ള ഷോളാവരത്താണ് അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിനും യഥാർത്ഥ ജീവിതത്തിനും തിരശ്ശീല വീണത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page