ഇന്ദിരാപുരം പള്ളിയിൽ തിരുനാളിന് കൊടിയേറി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 26, 2024
- 1 min read

ഇന്ദിരാപുരം വൈശാലി സെന്‍റ് ജോൺപോൾ രണ്ടാമൻ ഇടവക തിരുനാളിന് വികാരി ഫാദർ ജിതിൻ മുട്ടത്ത് കൊടിയേറ്റുന്നു.

ഫാദർ ജെറിൻ മങ്ങാരത്തിൽ, വി.കെ. കുര്യാക്കോസ്, ജോൺസൻ ജോർജ്, രാജു ചാക്കോ, ജോൺ സി.ജെ എന്നിവർ സമീപം.











Comments