top of page

ഇന്ത്യൻ 2’ : റിലീസ് ജൂലൈ 12 ന്

  • ഫിലിം ഡെസ്ക്
  • May 20, 2024
  • 1 min read


ree

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഇന്ത്യൻ 2’ ജൂലൈ 12 ന് റിലീസ് ചെയ്യും. കമലഹാസൻ വീരശേഖരൻ സേനാപതി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇത്. സംവിധായകൻ ശങ്കർ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ X ലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിലെ ആദ്യഗാനം മെയ് 22 ന് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page