ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കേന്ദ്ര സഹമന്ത്രിജോർജ്ജ് കുര്യനെ സന്ദർശിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 21, 2024
- 1 min read

-ഫരീദാബാദ് ഡൽഹി രൂപതാ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനെ വസതിയിൽ സന്ദർശിച്ചു വികാരി ജനറൽ മോൺ. ജോൺ ചോഴിത്തറ, ഫാ. ബാബു ആനിത്താനം, ഫാ. ജിവിൻ വേലിക്കളത്തിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു .










Comments