ആർച്ച് ബിഷപ്പ് കുരിയാക്കോസ് ഭരണികുളങ്ങര പുരസ്കാരം നൽകുന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 6
- 1 min read

ഫരീദാബാദ് രൂപത മതബോധന ക്ലാസ് പന്ത്രണ്ടാം ക്ലാസ്സിൽ സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗം അമല മരിയ എസ് ജോൺനു ആർച്ച് ബിഷപ്പ് കുരിയാക്കോസ് ഭരണികുളങ്ങര പുരസ്കാരം നൽകുന്നു
Comments