top of page

ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരക്ക് സ്വീകരണം നൽകി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 15
  • 1 min read
ree

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരക്ക് സ്വീകരണം നൽകി. വികാരി ഫാ. സുനിൽ അഗസ്റ്റിൻ , കൈക്കാരന്മാരായ ശ്രി റെജി നെല്ലിക്കുന്നത്ത് , ശ്രി ജോഷി ജോസ് , എന്നിവർ ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു . വി. കുര്ബാനക്കും ആദ്യ കുർബാന സ്വീകരണത്തിതും ആർച്ച്ബിഷപ്പ് കാർമികത്വം വഹിച്ചു .


ree

മെത്രാപോലീതായായി നിയമിതനായ അഭിവന്ദ്യ പിതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവകക്കാരുമായി അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തു .തുടർന്ന് പാരിഷ് കൌൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്നേഹവിരുന്നോടു കൂടി ചടങ്ങുകൾ സമാപിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page