ആർ കെ പുരത്ത് സംയുക്ത സ്വാതന്ത്ര്യദിനാഘോഷം ആഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 15
- 1 min read

ആർ കെ പുരം സെന്റ് തോമസ് ലാറ്റിൻ ഇടവകയും സെന്റ് പീറ്റേഴ്സ് സിറോമലബാർ ഇടവകയും സംയുക്തമായി നടത്തിയ സ്വാതന്ത്രിയദിന ആഘോഷത്തിന് സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ സുനിൽ അഗസ്റ്റിൻ കൊടിയേറ്റുന്നു. സമീപം ഫാ ജോൺ സന്ദീപ് , ഫാ വിജയ് ബാരെറ്റോ, ശ്രി സിൽവസ്റ്റർ ബാ എന്നിവർ

St. Thomas Latin Church, R K Puram and St. Peter's Syro - Malabar Church, R K Puram jointly organized Independence Day celebrations today.
The day's message and hosting of National Flag was done by Rev. Fr. Sunil Augustine, Vicar of St. Peter's church. Rev. Fr. Vijay Barreto, Vicar, St. Thomas Church, Fr. John Sandeep, Asstt Vicar and Mr. Sylvester Ba were present.










Comments