ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 27 ഞായറാഴ്ച
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 23
- 1 min read

ന്യൂ ഡൽഹി : ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 27 ഞായറാഴ്ച ആർ കെ പുരം സെക്ടർ 2 ൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.. രാവിലെ 11 മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാനക്കു ഫാ തോമസ് തോപ്പുറത്തു് കാർമികത്വം വഹിക്കും . പ്രെസുദേന്തി വാഴ്ച , ലദീഞ് , പ്രദക്ഷിണം , നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
Comments