ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും, നഴ്സസ് ദിനാഘോഷവും നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 16 hours ago
- 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും, നഴ്സസ് ദിനാഘോഷവും നടത്തി കുർബാനക്ക് ശേഷം മാതൃവേദി, നഴ്സസ് ഗിൽഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ മുതിർന്ന 'അമ്മ‘ വികാരിയച്ചന്റെ സാന്നിധ്യത്തിൽ കേക്ക് കട്ടിങ് നടത്തി , സമ്മാന വിതരണം, സൗജന്വ ബിപി, ഷുഗർ ചെക്കപ്പ് സൗകര്യം എന്നിവ ഉണ്ടായിരുന്നു.

Comments