ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും, നഴ്സസ് ദിനാഘോഷവും നാളെ.
- ന്യൂസ് ബ്യൂറോ , ഡൽഹി
- 12 hours ago
- 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും, നഴ്സസ് ദിനാഘോഷവും നാളെ.രാവിലെ 11 മണിക്ക് ആർ. കെ. പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. കുർബാനക്ക് ശേഷം സൗജന്വ ബിപി, ഷുഗർ ചെക്കപ്പ് സൗകര്യം ഉണ്ടായിരിക്കും നേർച്ച വിതരണവും ഉണ്ടായിരിക്കും.

Comentarios